മുടക്കോട് സെന്ററിൽ ഇന്നലെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികൻ മ രിച്ചു.

നാഷണൽ ഹൈവേ മുടിക്കോട് സെന്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പാണ്ടിപറമ്പ് സ്വദേശിയായ കുഞ്ഞു വീട്ടിൽ സൈമൺ (52) ആണ് മ രിച്ചത്. ഇന്നലെ 8.40 ആയിരുന്നു അപകടം ഉണ്ടായത്. നാട്ടുകാര് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.