
തൃപ്രയാർ കോട്ടൻ മില്ലിന് പടിഞ്ഞാറു ഭാഗത്ത് ബംഗാളികൾ തമ്മിൽ സംഘർഷം ഒരാൾ മ രിച്ചു. ടൈൽസ് ജോലിക്കരയ ഇരുവരും നടികയിൽ വാടക വീടെടുത്ത് താമസിക്കുക യായിരുന്നു മദ്യലഹരിയിലായിരുന്ന ഇരുവരും ജോലി കഴിഞ്ഞ് വരുന്ന വഴിൽ വെച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് റോഡരികിൽ കിടന്നിരുന്ന വലിയ കരിങ്കല് കൊണ്ട് പ്രതി ത ലക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആൾ മരി ച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. വലപ്പാട് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയുടെ ഫോട്ടോ