
അന്തിക്കാട് പഞ്ചായത്തിലെ 1, 2, 3, 7, 8, 9, 10, 11, 12, 13, 14, 15 ഈ വാർഡുകളിൽ മീൻ വിൽപ്പന നടത്തുന്ന തളിക്കുളം സ്വദേശി മോഹനൻ എന്നയാൾക്ക് (കഴിഞ്ഞ ദിവസം ടി വി എസ് മേപ്പാടിയിൽ കഴിഞ്ഞദിവസം deo ബൈക്ക് ഇയാൾ മീൻകച്ചവടം നടത്തിയിരിക്കുന്നത്) ഇയാൾക്ക് കോവിഡ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പർക്കത്തിൽ എയർ പെട്ടവർ പഞ്ചായത്ത് അംഗങ്ങളായ ആരോഗ്യ പ്രവർത്തകരായ ഉടൻ തന്നെ അറിയിക്കുക. എന്ന അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫോൺ നമ്പർ… 99 46 18 28 47