
പത്തനംതിട്ടയിൽ കൊ റോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിലാണ് സംഭവമുണ്ടായത്. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് അറസ്റ്റിലായത് കൊ റോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പെൺകുട്ടിയെ പീ ഡനത്തിന് ഇരയാക്കിയത്.