3 വയസുകാരിയെ പീ ഡിപ്പിക്കാൻ ശ്രമം.. 

എരുമപ്പെട്ടി മൂന്ന് വയസ്കാരിയെ പീ ഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മണ്ടംപറമ്പ് സ്വദേശി സബീഷിനെയാണ് (35) എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ ശ്രദ്ധയിൽ പെട്ടതാണ് കുട്ടിക്ക് തുണയായത്.

കുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത സമയത്ത് ഇയാൾ കുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ക്രി മിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഇതിന് മുമ്പ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ഇത്തരത്തിലുള്ള ഉ പദ്രവങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മാ നഹാനി ഭയന്നാണ് പലരും പോലീസിൽ പരാതി നൽകാതിരുക്കുന്നത്.