തൃശൂരില്‍ നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി…

സംസ്ഥാന ജി എസ് ടി രഹസ്യാന്വേഷണ വിഭാഗം തൃശ്ശൂര്‍ പള്ളിക്കുളത്ത് നിന്നും 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. സുരക്ഷാ ക്യാബിൻ വാഹനത്തില മുംബൈയി ലേക്ക് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു കോടിയോളം രൂപ പിഴ ഈടാക്കി. ജി എസ് ടി വകുപ്പ് ഈ അടുത്ത കാലത്ത് ഈടാക്കുന്ന ഏറ്റവും വലിയ പിഴ തുകയാണിത്.