പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
1- കുന്നംകുളം നഗരസഭ ഡിവിഷൻ 30 (കളരിപറമ്പിന്റെ എതിർവശത്തുളള വഴിയും ശിവപുരി റോഡും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 13 (വീട്ടു നമ്പർ 565 മുതൽ 573 വരെയുളള ഭാഗങ്ങൾ), ശ്രീനാരായണപുരം വാർഡ് 8, 9, കടവല്ലൂർ വാർഡ് 7 (പൊറവൂർ അമ്പലം റോഡ് മുതൽ കൊത്തളളികുന്ന് പളളിവരെയുളള ഭാഗം), വാർഡ് 8 (ഒറ്റപിലാവ് ജംഗ്ഷൻ മുതൽ നവജ്യോതി അങ്കണവാടി റോഡ് വരെ),
വലപ്പാട് വാർഡ് 8 (മുരിയാൻ തോട് മദ്രസ്സ്‌യ്ക്ക് പടിഞ്ഞാറും മുത്തേടത്ത് അമ്പലത്തിന്റെ കിഴക്കും), പാണഞ്ചേരി വാർഡ് 23 (ചാത്തൻകുളം മൂല മുതൽ ജീവൻജ്യോതി സ്‌കൂൾ വരെ), കൊടകര വാർഡ് 18 (കടുവെട്ടി അശോകൻ വീട് മുതൽ സ്‌കൂൾ വഴി കൂളത്തൂർ വഴി വരെയും പാലക്കുഴി പാടം വരെയും), വാർഡ് 19, കാടുകുറ്റി വാർഡ് 14, ചാഴൂർ വാർഡ് 10, കടപ്പുറം വാർഡ് 9.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
1- പടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (സബ് സെന്റർ മുതൽ അരിപ്പാലം വെട്ടിച്ചിറ ഭാഗം വരെ), മറ്റത്തൂർ വാർഡ് 2, അടാട്ട് വാർഡ് 3 (ചിറ്റിലപ്പിളളി മരകമ്പനി റോഡ്, നീലമ്പിളളി ഫ്‌ളാറ്റ് വഴി അവസാനിക്കുന്നതുവരെയുളള ഭാഗം ഒഴികെ), (ചിറ്റിലപ്പിളളി ഹെൽത്ത് സെന്റർ വഴിയിലെ മിലൻ എഞ്ചിനീയിറിങ് വർക്‌സ് ലൈൻ ഒഴികെയുളള ഭാഗം),
വാർഡ് 12 (പാരിക്കാട് കോളനി വഴി നാലുംകൂടിയുളള ജംഗ്ഷൻ വരെയുളള ഭാഗം ഒഴികെ), വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുളള ഭാഗം), 4, 5, 9, 11, 16 വാർഡുകൾ, താന്ന്യം വാർഡ് 1, വെങ്കിടങ്ങ് വാർഡ് 8, 9, 11, 12, പരിയാരം വാർഡ് 8, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 1, 2.