പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 16 (തൃക്കൂർ കൊല്ലക്കുന്ന് ഗാന്ധിനഗർ കോളനി), കാടുകുറ്റി വാർഡ് 10, മറ്റത്തൂർ വാർഡ് 10 (ഇത്തനോളി), കാട്ടൂർ വാർഡ് 9 (ജൂബിലി നഗർ വാട്ടർ ടാങ്ക് റോഡ്), കോലഴി വാർഡ് 6.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
വടക്കാഞ്ചേരി നഗരസഭ 37-ാം ഡിവിഷൻ, കൊരട്ടി വാർഡ് 8, കൈപ്പറമ്പ് വാർഡ് 15, വെങ്കിടങ് വാർഡ് 17, മേലൂർ വാർഡ് 8, ചേർപ്പ് വാർഡ് 4, കടങ്ങോട് വാർഡ് 6, 17, കാട്ടാകാമ്പാൽ വാർഡ് 11, തൃശൂർ കോർപ്പറേഷൻ 43-ാം ഡിവിഷൻ.