മണ്ണുത്തി ദേശീയപാതയിൽ വാഹനാപകടം…

കാലിത്തീറ്റയുമായി വെള്ളാങ്ങല്ലൂരി ലേക്ക് പോയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു മറിഞ്ഞു. സ്കൂട്ടർ മുളയം ഭാഗത്തേക്ക്‌ തിരിയുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരനെ പരിക്കേറ്റതിനെ ത്തുടർന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി രണ്ടു പ്രാവശ്യം മറിഞ്ഞു. അപകടത്തേ തുടർന്നു. അരമണിക്കൂർ ഭാഗികമായി ഗതാഗതം മുടങ്ങി.