പു​ത്ത​ൻ​ചി​റ മാ​ണി​യം​ കാവിൽ റി​പ്പ​യ​റിം​ഗ് കടക്ക്‌ തീ പിടിച്ചു..

ഫ്രി​ഡ്ജ്, എ​സി എ​ന്നി​വ​യു​ടെ റി​പ്പ​യ​റിം​ഗ് ക​ട പു​ത്ത​ൻ​ചി​റ മാ​ണി​യം​കാ​വി​ൽ ക​ത്തി​ന​ശി​ച്ചു. ചോമാട്ടിൽ സ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യാ​ണ് തീ​ പിടിച്ചത്. റി​പ്പ​യ​ റിംഗിനായി കൊ​ണ്ടു​ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തും ആയ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. രണ്ടാഴ്ചയായി​യി ക​ണ്ടെ​യ്മെ​ന്‍റ് സോണായിരുന്നതിനാൽ ക​ട അടച്ചിട്ടിരിക്കുകയായിരുന്നു. മറ്റ് നാ​ല് ക​ട​ക​ൾ​ക്കും സ​മീ​പ​ത്തു​ള്ള ജ​ന​സേ​വ​ന

കേ​ന്ദ്ര​മു​ൾ​പ്പെ​ടെ തീ​ പിടിത്തത്തിൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടുണ്ട്.

മാ​ള കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്ന് ഫ​യ​ർ​cഫോഴ്സ് വന്ന് തീ ​
സ​മീ​പത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​നാ​യ​ത് വലിയ ആ​ശ്വാ​സ​മാ​യി. അ​ഞ്ചു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ക​ണ​ക്കാ​ക്കു​ന്നു.