ഫ്രിഡ്ജ്, എസി എന്നിവയുടെ റിപ്പയറിംഗ് കട പുത്തൻചിറ മാണിയംകാവിൽ കത്തിനശിച്ചു. ചോമാട്ടിൽ സജീവന്റെ ഉടമസ്ഥതയിലുള്ള കടയാണ് തീ പിടിച്ചത്. റിപ്പയ റിംഗിനായി കൊണ്ടു കടയിൽ ഉണ്ടായിരുന്നതും ആയ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. രണ്ടാഴ്ചയായിയി കണ്ടെയ്മെന്റ് സോണായിരുന്നതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. മറ്റ് നാല് കടകൾക്കും സമീപത്തുള്ള ജനസേവന
കേന്ദ്രമുൾപ്പെടെ തീ പിടിത്തത്തിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മാള കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർcഫോഴ്സ് വന്ന് തീ
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാനായത് വലിയ ആശ്വാസമായി. അഞ്ചു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു.