Latest News ക ഞ്ചാവ് സൂക്ഷിച്ചതിന് മണ്ണുത്തി- കട്ടിലപൂവം-വാരികുളം സ്വദേശിയെ പിടികൂടി. 2020-08-23 Share FacebookTwitterLinkedinTelegramWhatsApp ക ഞ്ചാവ് സൂക്ഷിച്ചതിന് മണ്ണുത്തി കട്ടിലപൂവം വാരികുളം കറ്റികൂട്ടില് വീട്ടില്‍ ബിജോയിയെ എക്സൈസ് സംഘം പിടി കൂടി. ഇയാളുടെ വീട്ടില്‍ നിന്ന് 680 ഗ്രാം ക ഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയാണ് ബിജോയ്.