തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി ആഗസ്റ്റ് 24 മുതൽ 30 വരെ പാൽ പരിശോധന നടത്തുന്നു.
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ സാമ്പിളുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഗുണനിലവാരം പരിശോധിക്കുമെന്ന് ഡയറി ഡവലപ്പ്മെന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു.