ഇന്നത്തെ( 22-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment Zone.

thrissur-containment-covid-zone
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

പുതിയ കണ്ടൈൻമെൻറ് സോണുകൾ എരുമപെട്ടി കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിന് എരുമപെട്ടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടയിന്റ് മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാര്‍ഡ് 15.
ആറ്റത്ര കുരിശുപള്ളിമുതല്‍ സെന്റ്‌ മേരീസ് പള്ളി റോഡ് ഭാഗം,.വാര്‍ഡ് 16. ആശാരി റോഡ്, വന്ദന ബസ്‌റ്റോപ്പ് റോഡ്, ആയൂര്‍വ്വേദ ജംഗ്ഷന്‍ റോഡുള്‍പടേയുള്ള സ്ഥലങ്ങളാണ് കണ്ടയിന്റ് മെന്റ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിയാഴളുമായുള്ള സമ്പര്‍ക്ക സാധ്യത നിലനിലക്കുന്നതി നാലാണ് ഇവിടെ നിയന്ത്രണം ഏര്‍പെടുത്തിയത്.

വടക്കാഞ്ചേരി നഗരസഭ: ഡിവിഷൻ 14, 20, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: വാർഡ് 18, എടവിലങ്ങ്. ഗ്രാമപ  മുഴുവൻ വാർഡുകളും, നെന്മണിക്കര ഗ്രാമ പഞ്ചായത്ത് :വാർഡ് 05, ആളൂർ ഗ്രാമപഞ്ചായത്ത് : വാർഡ് 20 (കമ്മ്യൂണിറ്റി ഹാൾ, വടക്കേ കോളനി, കിഴക്കേ കോളനി, വെള്ളാഞ്ചിറ, പൊരുന്നുചിറ, വെള്ളാഞ്ചിറ ഗേറ്റ് പരിസരം ഉൾപ്പെടുന്ന ഭാഗങ്ങൾ ), വലപ്പാട് ഗ്രാമപഞ്ചായത്ത് : വാർഡ് 17,
പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 03, 04, 06, 05 (ഇറച്ചിക്കട പരിസരം, കണ്ണൻ തൃക്കോവിൽ, അമ്പല പരിസരം എന്നിവ ), വാർഡ് 14 (ഹാപ്പി നഗർ മുതൽ വെണ്മനാട് അമ്പലം റോഡ്, വെട്ടിക്കൽ റോഡ്, ദേവകി സദനം റോഡ് എന്നിവ ഒഴികെ),

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്: വാർഡ് 15 (ആറ്റത്ര കുരിശുപള്ളി മുതൽ സെൻ്റ്മേരിസ് പള്ളി റോഡ് ഭാഗം), വാർഡ് 16 (ആശാരി റോഡ്, വന്ദന ബസ്റ്റോപ്പ് റോഡ്, ആയുർവേദ ജംഗ്ഷൻ റോഡ് ഉൾപ്പെടെ), ഗുരുവായൂർ നഗരസഭ: ഡിവിഷൻ 33, 34, മതിലകം ഗ്രാമ പഞ്ചായത്ത് : വാർഡ് 06 ( സെൻറ് ജോസഫ് ദേവാലയം ഉൾപ്പെടുന്ന ഫെറി റോഡിനും മതിലകം പള്ളി വളവ് റോഡിനു നടുവിലുള്ള ഭാഗങ്ങൾ ), വലപ്പാട് ഗ്രാമപഞ്ചായത്ത്: വാർഡ് 17,

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

ഒഴിവാക്കിയ കണ്ടൈൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ: ഡിവിഷൻ 32, ഡിവിഷൻ 13, 14 ( ഈസ്റ്റ് ഫോർട്ട് മുതൽ പറവട്ടാനി ചുങ്കം വരെ ), ഡിവിഷൻ 12, 13 (ഈസ്റ്റ് ഫോർട്ട് മുതൽ പെൻഷൻ മൂല വരെ ), ഡിവിഷൻ 11, 13 (പെൻഷൻ മൂല മുതൽ നെല്ലങ്കര കെട്ടു വരെ ), ഡിവിഷൻ 23, 32 (ഈസ്റ്റ് ഫോർട്ട് മുതൽ ഫാത്തിമ നഗർ, ടിബി ഹോസ്പിറ്റൽ,

റിലയൻസ് സൂപ്പർ മാർക്കറ്റ്, ഈസ്റ്റ് ഫോർട്ട് ) ഡിവിഷൻ 12 (മൈലിപ്പാടം മുതൽ ഫാത്തിമ നഗർ വരെ ), ഇരിങ്ങാലക്കുട നഗരസഭ : ഡിവിഷൻ 14, പടിയൂർ ഗ്രാമപഞ്ചായത്ത് :വാർഡ് 08, അരിമ്പൂർ ഗ്രാമ പഞ്ചായത്ത്: വാർഡ് 01, പാവറട്ടി ഗ്രാമപഞ്ചായത്ത് : വാർഡ് 9, കോടശ്ശേരി ഗ്രാമപഞ്ചായത്ത് :വാർഡ് 10, 11, കോലഴി ഗ്രാമ പഞ്ചായത്ത്: വാർഡ് 14, 15, കൊരട്ടി ഗ്രാമ പഞ്ചായത്ത്: വാർഡ് 19, തോളൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 12, മണലൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 13, 14, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്: വാർഡ് 01, വേളൂക്കര ഗ്രാമപഞ്ചായത്ത്: വാർഡ് 03 (അംബേദ്കർ കോളനി ഒഴികെ).