വാടാനപ്പള്ളിയിലെ കോ വിഡ് സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ് ആയിരിക്കുന്നു.

Covid-updates-thumbnail-thrissur-places

വാടാനപ്പള്ളിയിലെ സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ് ആയിരിക്കുന്നു. ഇതിൽ 13പേർ വാടാനപ്പള്ളിക്കാരാണ്. മണലൂർ 6 പേര്, തളിക്കുളം 2 പേര്, ഏങ്ങണ്ടിയൂർ 1 ആൾ. ജാഗ്രത പാലിക്കുക. കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതാണ്……