ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.

thrissur arrested

തൃശ്ശൂര്‍ വേലൂര്‍ കോടശേരിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയില്‍ ആണ് സനീഷിനെ കൊലപ്പെടുത്തിയത്. കൊലയാളി ഒളിവിലാണെന്നും , ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നില്‍. അന്വേഷണം പുരോഗമിക്കുക യാണെന്നും പോലീസ് പറഞ്ഞു .