തൃശ്ശൂർ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുതുവറ സ്വദേശി സതീഷ്, മുണ്ടത്തിക്കോട് സ്വദേശി വിനു, വേലൂർ സ്വദേശി രാജേഷ്, എന്നിവരാണ് പിടിയിലായത്. വാഹനത്തിലെത്തിയ സംഘത്തെ കുറുപ്പം റോഡിൽ വെച്ച് സിറ്റി ഷാഡോ പൊലീസ് ആണ് പിടികൂടിയത്.