പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ : തൃശൂർ കോർപ്പറേഷൻ :ഡിവിഷൻ 43, (ഫ്രണ്ട്സ് നഗർ ), 54 (ശരത് ലൈൻ -പാർത്ഥസാരഥി ക്ഷേത്രം), വടക്കാഞ്ചേരി നഗരസഭ: ഡിവിഷൻ 22 (റെയിൽ പാളത്തിന്റെ തെക്കുഭാഗം ഒഴിവ് ) ,29 , കടങ്ങോട് ഗ്രാമപഞ്ചായത്ത് :വാർഡ് 09,10 ,എറിയാട് ഗ്രാമപഞ്ചായത്ത്: വാർഡ് 13, മടക്കത്തറ ഗ്രാമപഞ്ചായത്ത്: വാർഡ് 04 ( പുല്ലുകണ്ടം തെക്കേക്കര റോഡ് -കട്ടിലപ്പുറം എസ് എൻ മുക്ക് റോഡ് ), വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്: വാർഡ് 09 (a. വാർഡ് 08 ജവാൻ റോഡിനും കരുവന്തല മേച്ചേരിപ്പടി റോഡിനും ഇടയിലുള്ള പ്രദേശം. b. വാർഡ് 12 ശ്മശാനം റോഡിനും കരുവന്തല റോഡിനും ഇടയ്ക്കുള്ള പ്രദേശം, c. വാർഡ് 11 പള്ളിനട മുതൽ പടിഞ്ഞാറ് മുപ്പട്ടിത്തറ കോൺക്രീറ്റ് റോഡ് വരെ.) ,
പാവറട്ടി ഗ്രാമപഞ്ചായത്ത് : വാർഡ് 03 (ആനേടത്ത് റോഡ് ), പോർക്കുളം ഗ്രാമപഞ്ചായത്ത് :വാർഡ് 03 (റേഷൻ കട അഞ്ചങ്ങാടി സെന്റർ മുതൽ പോർക്കുളം സെന്റർ വരെ ) , ചാലക്കുടി നഗരസഭ:: ഡിവിഷൻ 33 , തെക്കുംകര ഗ്രാമപഞ്ചായത്ത്: വാർഡ് 13 , ചേലക്കര ഗ്രാമപഞ്ചായത്ത് : വാർഡ് 03 (പറക്കാട് കുടുംബശ്രീ ഏരിയ ഉൾപ്പെടെ ).
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ഒഴിവാക്കിയ കണ്ടൈൻമെൻറ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ : ഡിവിഷൻ 33 ,ഇരിങ്ങാലക്കുട നഗരസഭ: ഡിവിഷൻ 24 , വെങ്കിടങ് ഗ്രാമ പഞ്ചായത്ത്: വാർഡ് 03,വേളൂക്കര ഗ്രാമപഞ്ചായത്ത് :വാർഡ് 04 ,പരിയാരം ഗ്രാമപഞ്ചായത്ത് :വാർഡ് 04 05 , വരാന്തരപ്പള്ളി ഗ്രാമപഞ്ചായത്ത്: വാർഡ് 22 ,ആളൂർ ഗ്രാമപഞ്ചായത്ത് : 10 , 15 , കൊരട്ടി ഗ്രാമപഞ്ചായത്ത് : വാർഡ് 19 .