ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്ക് രോഗം ബാധിച്ചു.

thrissur news today Covid-Update

തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ തൃശൂര്‍: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. കോ വിഡ് കണക്ക് അമല ക്ലസ്റ്റര്‍(സമ്പര്‍ക്കം)10‍ ആരോഗ്യ പ്രവര്ത്തകര്‍ 2 മറ്റു‍ സമ്പർക്കം 33 ചാലക്കുടി ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 5 മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3

ഉറവിടമറിയാത്തവര്‍ 19 ആകെ 72 ,

1. അമല ക്ലസ്റ്റർ- പോർക്കുളം- 79 പുരുഷൻ . 2. അമല ക്ലസ്റ്റർ- പോർക്കുളം – 68 സ്ത്രീ. 3. അമല ക്ലസ്റ്റർ- എളവള്ളി – 18 ആൺകുട്ടി. 4. അമല ക്ലസ്റ്റർ- കൈപ്പറപ്പമ്പ്- 7 ആൺകുട്ടി. 5. അമല ക്ലസ്റ്റർ- കൈപ്പറപ്പമ്പ് – 59 പുരുഷൻ.6. അമല ക്ലസ്റ്റർ- അടാട്ട് – 24 പുരുഷൻ. 7. അമല ക്ലസ്റ്റർ- അടാട്ട് – 9 ആൺകുട്ടി.

8. അമല ക്ലസ്റ്റർ- അടാട്ട് – 38 സ്ത്രീ. 9. അമല ക്ലസ്റ്റർ- അടാട്ട് – 42 പുരുഷൻ . 10. അമല ക്ലസ്റ്റർ- ചൊവ്വന്നൂർ – 22 സ്ത്രീ. 11. സമ്പർക്കം – വെള്ളിക്കുളങ്ങര – 30 പുരുഷൻ 12. സമ്പർക്കം – പാവറട്ടി – 32 പുരുഷൻ.13.

സമ്പർക്കം- വടക്കാഞ്ചേരി- 4 ആൺകുട്ടി 14. സമ്പർക്കം- വടക്കാ ഞ്ചേരി – 6 പെൺകുട്ടി. 15. സമ്പർക്കം- വടക്കാഞ്ചേരി- 39 പുരുഷൻ. 16. സമ്പർക്കം- വെങ്കിടങ്ങ്- 46 പുരുഷൻ. 17. സമ്പർക്കം- ഗുരുവായൂർ – 49.പുരുഷൻ. 18. സമ്പർക്കം- വടക്കാഞ്ചേരി- 37 പുരുഷൻ. 19. സമ്പർക്കം- കൈപ്പറമ്പ്- 46 സ്ത്രീ. 20. സമ്പർക്കം- മുള്ളൂർക്കര – 17 പെൺകുട്ടി 21. സമ്പർക്കം- വടക്കാഞ്ചേരി- 65 പുരുഷൻ.

22. സമ്പർക്കം- വെള്ളാങ്കല്ലൂർ- 55 പുരുഷൻ. 23. സമ്പർക്കം- അവിണിശ്ശേരി- 2 പെൺകുട്ടി . 24. സമ്പർക്കം- അവിണിശ്ശേരി- 41 സ്ത്രീ 25. സമ്പർക്കം- അവിണിശ്ശേരി – 14 ആൺകുട്ടി.26. സമ്പർക്കം- ആളൂർ – 30 സ്ത്രീ. 27. സമ്പർക്കം- കൊരട്ടി – 35 സ്ത്രീ.28. സമ്പർക്കം- വടക്കാഞ്ചേരി – 38 പുരുഷൻ

29. സമ്പർക്കം- കാട്ടകാമ്പാൽ- 10 ആൺകുട്ടി 30. സമ്പർക്കം- കോടശ്ശേരി- 46 സ്ത്രീ 31. സമ്പർക്കം- കോടശ്ശേരി- – 12 ആൺകുട്ടി 32. സമ്പർക്കം- കോടശ്ശേരി- – 44 സ്ത്രീ. 33. സമ്പർക്കം- കടവല്ലൂർ – 27 സ്ത്രീ. 34. സമ്പർക്കം- കൈപ്പറമ്പ് – 48 പുരുഷൻ.

35. സമ്പർക്കം – പോർക്കുളം – 61 പുരുഷൻ. 36. സമ്പർക്കം- വടക്കാഞ്ചേരി – 7 ആൺകുട്ടി . 37. സമ്പർക്കം- വടക്കാഞ്ചേരി – 29 സ്ത്രീ. 38. സമ്പർക്കം- വടക്കാഞ്ചേരി – 65 സ്ത്രീ 39. സമ്പർക്കം- വടക്കാഞ്ചേരി – 67 പുരുഷൻ.

40. സമ്പർക്കം- വടക്കാഞ്ചേരി – 2 ആൺകുട്ടി41. സമ്പർക്കം- താന്ന്യം- 34 സ്ത്രീ. 42. സമ്പർക്കം- മറ്റത്തൂർ – 47 പുരുഷൻ. 43. സമ്പർക്കം- വേലൂക്കര – 46 സ്ത്രീ. 44. ചാലക്കുടി ക്ലസ്റ്റർ- പുത്തൂർ – 10 പെൺകുട്ടി.

45. ചാലക്കുടി ക്ലസ്റ്റർ- കൊടകര -82 സ്ത്രീ. 46. ചാലക്കുടി ക്ലസ്റ്റർ- കൊടകര – 13 ആൺകുട്ടി . 47. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 31 സ്ത്രീ. 48. ചാലക്കുടി ക്ലസ്റ്റർ- നെന്മണിക്കര – 59 പുരുഷൻ .
49. ആരോഗ്യപ്രവർത്തകർ – ത്യശ്ശൂർ കോർപ്പറേഷൻ -31 സ്ത്രീ 50. ആരോഗ്യ പ്രവർത്തകർ – മാടക്കത്തറ -30 സ്ത്രീ 51. തമിഴ്‌നാട് – കടവല്ലൂർ – 39 പുരുഷൻ 52. ആന്ധ്രപ്രദേശ് – തൃശ്ശൂർ – 47 പുരുഷൻ.

53. ജാർഖണ്ഡ് -കുണ്ടുകാട് -59 പുരുഷൻ. 54. ഉറവിടമറിയാത്ത തെക്കുംകര സ്വദേശി – 31 പുരുഷൻ.
55. ഉറവിടമറിയാത്ത വടക്കഞ്ചേരി സ്വദേശി – 1 ആൺകുട്ടി. 56. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 70 സ്ത്രീ. 57. ഉറവിടമറിയാത്ത കാടുകുറ്റി സ്വദേശി – 63 സ്ത്രീ

58. ഉറവിടമറിയാത്ത ഏറിയാട് സ്വദേശി – 46 പുരുഷൻ.59. ഉറവിടമറിയാത്ത പോർക്കുളം സ്വദേശി – 71 പുരുഷൻ . 60. ഉറവിടമറിയാത്ത കടങ്ങോ ട് സ്വദേശി – 32 പുരുഷൻ.

61. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 48 പുരുഷൻ . 62. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 86 പുരുഷൻ. 63. ഉറവിടമറിയാത്ത- കാട്ടകാമ്പാൽ – 33 സ്ത്രീ. 64. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 30 പുരുഷൻ. 65. ഉറവിട മറിയാത്ത വടക്കാഞ്ചേരി സ്വദേശി – 49 സ്ത്രീ .66. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 11 ആൺകുട്ടി.67. ഉറവിട മറിയാത്ത കൈപ്പറമ്പ് സ്വദേശി – 24 സ്ത്രീ.

68. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 60 പുരുഷൻ. 69. ഉറവിടമറിയാത്ത കാട്ടകാമ്പാൽ സ്വദേശി – 33 പുരുഷൻ .70. ഉറവിടമറിയാത്ത കൊടുങ്ങല്ലൂർ സ്വദേശി – 43 പുരുഷൻ . 71. ഉറവിടമറിയാത്ത അടാട്ട് സ്വദേശി – 50 പുരുഷൻ. 72. ഉറവിടമറിയാത്ത മങ്കര സ്വദേശി – 76 സ്ത്രീ.