ഇന്നത്തെ( 19-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. ജില്ലയിൽ 10 വാർഡുകൾ കൂടി…

thrissur-containment-covid-zone
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 17 (എകെജി നഗർ കിടങ്ങൂർ), വാർഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 07, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 15, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03 (ഉദയനഗർ ഏരിയ ഇഎംഎസ് ലൈൻ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 (പത്താംകല്ല് വീട് നമ്പർ 44 മുതൽ 48 വരെയും, 94 മുതൽ 100 വരെയും), ഡിവിഷൻ 37, തൃശൂർ കോർപ്പറേഷൻ 15, 19, 20 ഡിവിഷനുകൾ (ഒല്ലൂക്കര ജംഗ്ഷൻ മുതൽ പറവട്ടാനി വരെ മുഖ്യ റോഡിന് ഇരുഭാഗത്തുമുളള കടമുറികളും ഗോഡൗണുകളും ഉൾപ്പെടെ), കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 01 (കർഷക നഗർ മുതൽ കോളങ്ങാട്ടുകര വരെയുളള ചെറുറോഡുകൾ ഉൾപ്പെടെ),

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 02, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (വിസ്മയ നഗർ, പാലിശ്ശേരി കോപ്പറമ്പ് റോഡ്), ചേർപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 04 (സംസ്‌കാര നഗർ പ്രദേശം), പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 02, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03, കൊരട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 08 (ചിറങ്ങരയിൽ നിന്നും തിരുമുടിക്കുന്ന് റോഡിൽ (01) സുഗതി ജംഗ്ഷനിൽ നിന്നും അകത്തേക്ക് സ്രാമ്പിക്കൽ ലിങ്ക് റോഡ് (02) മാമ്പിളളി പാടം കനാൽ പ്രദേശം കഴിഞ്ഞ് തിരുമുടികുന്ന് (03) വടക്കേകപ്പേള ഹൈറാർക്കി റോഡ് പ്രദേശം), വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് വാർഡ് 11 (01) മുപ്ലീയം സെന്റർ മുതൽ വിമൽജ്യോതി സ്‌കൂൾ റോഡ് (02) എറാട്ട് റോഡ് (03) വെളളാരംകുന്ന് മിൽ സൊസൈറ്റി റോഡ്.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 09, 21, ചാലക്കുടി നഗരസഭ ഡിവിഷൻ 19, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 16, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 10, തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 17.