നാട്ടിക പന്ത്രണ്ടാം കല്ലിൽ ആരംഭിക്കാനിരിക്കുന്ന ലുലു കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ വളണ്ടിയർമാർക്ക് പരിശീലനം നൽകി. ഗീതാ ഗോപി എം.എൽ.എ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.
നാട്ടിക ലുലു കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഓഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺ ഫ്രാൻസിലൂട ഉദ്ഘാടനം ചെയ്യുമെന്നും റിപോർട്ടുണ്ട്.നാട്ടിക ലുലു കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനം ഓഗസ്റ്റ് 26 ന്..