ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻമെന്റ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, 13 മുഴുവൻ പ്രദേശം, മേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 07,08, കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 06, ത്രിവേണി ഫോർത്ത് സ്ട്രീറ്റ് മുതൽ 11 സ്ട്രീറ്റ് ത്രിവേണി പാലം വരെ. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03, കടങ്ങോട് ഗ്രാമപഞ്ചായത്ത് 02, 04, താന്ന്യം ഗ്രാമപഞ്ചായത്ത് വാർഡ് 01, അരിമ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 01, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 06,
പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 02, 14, 16 (പുത്തൂർ പാലം മുതൽ കുരിശ്ശിൻമൂല തോണിപ്പാറ സുറായി പള്ളി വരെയും വാർഡ് 12 കുരിശ്ശിൻമൂല മുതൽ പൊന്നൂക്കര വഴി തുളിയംകുന്ന് ഇറക്കം വരെ), തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 48, അടാട്ട് ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകൾ (ഒന്നുമുതൽ 18 വരെ).
തൃശൂർ ജില്ലയിൽ ഇന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ:
വടക്കാഞ്ചേരി നഗരസഭ -39, 40 ഡിവിഷനുകൾ, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 09, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 02, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 09, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 13, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വാർഡ് 11, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് 13, തൃശൂർ കോർപ്പറേഷൻ 09, 40 ഡിവിഷനുകൾ.