ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 09 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്.
1. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 50 സ്ത്രീ.
2. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 54 പുരുഷൻ . 3. അമല ക്ലസ്റ്റർ- അളഗപ്പനഗർ- 32 സ്ത്രീ. 4. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 31 സ്ത്രീ. 5. അമല ക്ലസ്റ്റർ- അടാട്ട് – 37 സ്ത്രീ. 6. അമല ക്ലസ്റ്റർ- ആളൂർ – 19 സ്ത്രീ. 7. അമല ക്ലസ്റ്റർ- ആളൂർ – 69 പുരുഷൻ . 8. അമല ക്ലസ്റ്റർ- മൂക്കനൂർ- എറണാകുളം – 59 പുരുഷൻ .
9. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 30 പുരുഷൻ.10. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 45 പുരുഷൻ. 11. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 25 പുരുഷൻ. 12. ചാലക്കുടി ക്ലസ്റ്റർ – മേലൂര്- 31 പുരുഷൻ. 13. ചാലക്കുടി ക്ലസ്റ്റർ – മേലൂര് – 22 പുരുഷൻ. 14. ചാലക്കുടി ക്ലസ്റ്റർ – പരിയാരം- 65 പുരുഷൻ. 15. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂര് – 52 സ്ത്രീ. 16. മിണാലൂർ ക്ലസ്റ്റർ – മുണ്ടത്തികോട് – 32 സ്ത്രീ. 17. മങ്കര ക്ലസ്റ്റർ – ഇരിഞ്ഞാലക്കുട – 1 മാസം ആൺകുട്ടി.
18. സമ്പർക്കം- കൈപ്പമ്പ് – 28 സ്ത്രീ.
19. സമ്പർക്കം- മുളളൂർക്കര- 10 ആൺകുട്ടി.20. സമ്പർക്കം- മുളളൂർക്കര- 14 ആൺകുട്ടി.21. സമ്പർക്കം- മുളളൂർക്കര- 32 സ്ത്രീ. 22. സമ്പർക്കം- മുളളൂർക്കര- 2 പെൺകുട്ടി. 23. സമ്പർക്കം- മുളളൂർക്കര- 75 സ്ത്രീ. 24. സമ്പർക്കം- എരുമപ്പെട്ടി – 40 സ്ത്രീ. 25. സമ്പർക്കം-കൈപ്പറമ്പ് – 24 പുരുഷൻ 26. സമ്പർക്കം- പുത്തൂര്- 53 പുരുഷൻ. 27. തമിഴ്‌നാട്- കോലഴി – 26 പുരുഷൻ. 28. ബാംഗ്ലൂർ – എരുമപ്പെട്ടി – 27 പുരുഷൻ. 29. ദുബായ് – ദേശമംഗലം – 50 പുരുഷൻ. 30. ഉറവിടമറിയാത്ത പെരിഞ്ഞനം സ്വദേശി – 49 പുരുഷൻ.