ജൂലായ് 22, 23 തീയതികൾ മുതൽ അമല ആശുപത്രി സന്ദർശിച്ചവർ ഏറ് കൺട്രോൾ റൂമിൽ അറിയിക്കണം

Covid-updates-thumbnail-thrissur-places

അമല ആശുപത്രിയിൽ കൂടുതൽ കോ വിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികൾ മുതൽ ഇതു വരെ അമല ആശുപത്രി സന്ദർശിച്ചിട്ടുളളവർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)) കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു കൺട്രോൾ റൂം നമ്പറുകൾ 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 , 9400066927, 9400066928, 9400066929