തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനഠ..

തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘന മെന്നും ജില്ലാ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും ടി.എൻ പ്രതാപൻ എം. പി. ചീഫ് വിപ്പും, വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടും ജില്ലാ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു..