തൃശൂർ ജില്ല. (Aug-14) ഉൾപ്പെടുത്തിയ / ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ| Thrissur today containment zone.

thrissur-containment-covid-zone
thrissur-containment-covid-zone
ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻറ്മെൻറ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.

തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:

കൊടകര ഗ്രാമപഞ്ചായത്ത് വാർഡ്5,6. (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴ്ക്ക് ഭാഗവും. 6-ാം വാർഡിൽപ്പെട്ട സൊസൈറ്റി പൊക്കം തേശ്ശേരി ലക്ഷംവീട് കോളനിക്ക് സമീപമുളള വഴിയുൾപ്പെടെയുളള പ്രദേശം). വാർഡ്14.

മുല്ലശ്ശേരി വാർഡ്4. അടാട്ട് വാർഡ് 5,10. (അമല ആശുപത്രി ഭാഗം), നെന്മണിക്കര വാർഡ് 5 (ആമ്പല്ലൂർ പ്രദേശം. ആമ്പല്ലൂർ ജംഗ്ഷനിലെ എൻഎച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുളള ഷാസ് റോഡും, പരിസരപ്രദേശങ്ങളും). കടങ്ങോട് വാർഡ് 11, പാഞ്ഞാൾ വാർഡ് 11, പുത്തൂർ വാർഡ് 12, 13.

ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഡിവിഷൻ/വാർഡുകളും:

തൃശൂർ കോർപ്പറേഷൻ 41. 25 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 22. ഇരിങ്ങാലക്കുട നഗരസഭ 13, 15, 17, 18, 23, 25, 32 ഡിവിഷനുകൾ. ചേർപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 11, കൊണ്ടാഴി വാർഡ് 1. നെന്മണിക്കര വാർഡ് 4. പഴയന്നൂർ 8. 16 വാർഡുകൾ. മണലൂർ വാർഡ് 3.

കൈപ്പറമ്പ് വാർഡ് 3, 10, മാള വാർഡ്20 (01 മുതൽ നമ്പർ221 വരെയുളള പ്രദേശം. കാട്ടിക്കര കുന്ന്-മാരേക്കാട് റോഡ്. കാട്ടിക്കര കുന്ന്-കുഴിക്കാട്ടുശ്ശേരി റോഡ്. പൊട്ടച്ചിറ-മാണിയങ്കാവ് റോഡ് മൈക്രോ ക്ലസ്റ്ററായി നിലനിർത്തി ബാക്കി ഭാഗങ്ങൾ).