തൃശൂരില്‍ ഇന്ന് (വെളളിയാഴ്ച, ആഗസ്റ്റ് 14) കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.

Covid-Update-thrissur-district-collector

തൃശൂര്‍: ജില്ലയിൽ 80 പേർക്ക് കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ. 1. അമല ക്ലസ്റ്റർ- പടിയൂര് – 20 സ്ത്രീ. 2. അമല ക്ലസ്റ്റർ- പടിയൂര് – 47 സ്ത്രീ..3. അമല ക്ലസ്റ്റർ- ഇരിങ്ങാലക്കുട നോർത്ത് – 28 പുരുഷൻ . 4. അമല ക്ലസ്റ്റർ- ഇരിങ്ങാലക്കുട നോർത്ത്- 55 സ്ത്രീ. 5. അമല ക്ലസ്റ്റർ- മണലൂർ് – 40 പുരുഷൻ. 6. അമല ക്ലസ്റ്റർ- വാടാനപ്പിളളി – 77 സ്ത്രീ. 7. അമല ക്ലസ്റ്റർ- തൈക്കാട് – 33 സ്ത്രീ. 8. അമല ക്ലസ്റ്റർ- ഒല്ലൂക്കര – 31 സ്ത്രീ..9. അമല ക്ലസ്റ്റർ- ഒല്ലൂക്കര – 63 സ്ത്രീ. 10. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – വേലൂര് – 27 സ്ത്രീ. 11. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തകൻ – കൈപ്പറമ്പ് – 25 പുരുഷൻ .

12. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – പാവറട്ടി – 34 സ്ത്രീ. 13. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – മുല്ലശ്ശേരി – 56 സ്ത്രീ. 14. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 57 സ്ത്രീ.
15. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – മേലൂര് – 38 സ്ത്രീ. 16. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തകൻ – ത്യശ്ശൂർ കോർപ്പറേഷൻ – 25 പുരുഷൻ . 17. അമല ക്ലസ്റ്റർ- ആരോഗ്യ പ്രവർത്തക – അവണ്ണൂർ – 39 പുരുഷൻ .

18. അമല ക്ലസ്റ്റർ- പറപ്പൂര് – 51 സ്ത്രീ. 19. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 29 സ്ത്രീ. 20. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 5 ആൺകുട്ടി. 21. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 42 പുരുഷൻ . 22. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 2 പെൺകുട്ടി. 23. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 6 പെൺകുട്ടി.

24. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 9 പെൺകുട്ടി. 25. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 34 സ്ത്രീ. 26. മിണാലൂർ ക്ലസ്റ്റർ – വേലൂര് – 52 പുരുഷൻ. 27. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 39 പുരുഷൻ. 28. സമ്പർക്കം- ആളൂര് – 9 ആൺകുട്ടി. 29. സമ്പർക്കം- ആളൂര് – 61 സ്ത്രീ. 30. സമ്പർക്കം- ആളൂര് – 7പെൺകുട്ടി.31. സമ്പർക്കം- ആളൂര് – 39 പുരുഷൻ . 32. സമ്പർക്കം- ആളൂര് – 64 സ്ത്രീ.33. സമ്പർക്കം- ആളൂര് – 15 ആൺകുട്ടി.

34. സമ്പർക്കം- പുത്തൂര് – 21 സ്ത്രീ. 35. സമ്പർക്കം-പരിയാരം – 3 ആൺകുട്ടി.
36. സമ്പർക്കം-പരിയാരം – 28 സ്ത്രീ. 37. സമ്പർക്കം- എരുമപ്പെട്ടി – 9 പെൺകുട്ടി. 38. സമ്പർക്കം- മറ്റത്തൂര് – 49 പുരുഷൻ. 39. സമ്പർക്കം- മുളങ്കുന്നത്തുകാവ് – 54 പുരുഷൻ.

40. സമ്പർക്കം- പരിയാരം- 51 പുരുഷൻ. 41. സമ്പർക്കം- മുളങ്കുന്നത്തുകാവ് – 70 സ്ത്രീ. 42. സമ്പർക്കം- അരിമ്പൂര് – 56 സ്ത്രീ. 43. സമ്പർക്കം- അരിമ്പൂര് – 26 പുരുഷൻ. 44. സമ്പർക്കം- എടത്തിരിങ്ങി – 68 സ്ത്രീ. 45. സമ്പർക്കം- വടക്കാഞ്ചേരി മുനിസിപ്പാലിറ്റി – 27 സ്ത്രീ. 46. സമ്പർക്കം- എരുമപ്പെട്ടി – 17 ആൺകുട്ടി.

47. സമ്പർക്കം- അരിമ്പൂര് – 26 പുരുഷൻ. 48. സമ്പർക്കം- പരിയാരം – 33 സ്ത്രീ. 49. സമ്പർക്കം- കണ്ടശ്ശാംകടവ് – 40 പുരുഷൻ. 50. സമ്പർക്കം- വാടാനപ്പിളളി – 43 സ്ത്രീ. 51. ചാലക്കുടി ക്ലസ്റ്റർ – പരിയാരം- 44 പുരുഷൻ. 52. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി- 50 പുരുഷൻ.

53. ചാലക്കുടി ക്ലസ്റ്റർ – കൊടകര- 48 പുരുഷൻ. 54. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി- 58 പുരുഷൻ. 55. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം മുനിസിപ്പാലിറ്റി – 76 സ്ത്രീ. 56. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 78 സ്ത്രീ. 57. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 20 സ്ത്രീ. 58. ശക്തൻ ക്ലസ്റ്റർ- വരന്തരപ്പിളളി – 18 ആൺകുട്ടി. 59. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 30 പുരുഷൻ. 60. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – സ്ത്രീ. 61. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ.

62. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ. 63. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 78 പുരുഷൻ. 64. സൗദിയിൽ നിന്ന് വന്ന മതിലകം സ്വദേശി – 28 പുരുഷൻ. 65. ഖത്തറിൽ നിന്ന് വന്ന ദേശമംഗലം സ്വദേശി – 52 പുരുഷൻ. 66. ബാംഗ്ലൂരിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 29 പുരുഷൻ. 67. ബാംഗ്ലൂരിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി – 27 പുരുഷൻ.

68. ചെനൈയിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 78 പുരുഷൻ. 69. ആസാമിൽ നിന്ന് വന്ന കൊരട്ടി സ്വദേശി – 27 പുരുഷൻ. 70. ആസാമിൽ നിന്ന് വന്ന കൊരട്ടി സ്വദേശി – 29 പുരുഷൻ. 71. ബാംഗ്ലൂരിൽ നിന്ന് വന്ന മേലൂര് സ്വദേശി – 25 പുരുഷൻ. 72. ആന്റമാനിൽ നിന്ന് വന്ന പടിയൂര് സ്വദേശി – 11 ആൺകുട്ടി.

73. ഗുജറാത്തിൽ നിന്ന് വന്ന ചാഴൂര് സ്വദേശി – 50 പുരുഷൻ. 74. ഗുജറാത്തിൽ നിന്ന് വന്ന ചാഴൂര് സ്വദേശി – 41 സ്ത്രീ. 75. ആന്ധ്രപ്രദേശിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി – 32 പുരുഷൻ. 76. പട്ടാമ്പി ക്ലസ്റ്റർ- ദേശമംഗലം – 22 പുരുഷൻ. 77. ഉറവിടമറിയാത്ത കോലഴി സ്വദേശി – 49. 78. ഉറവിടമറിയാത്ത പടിയൂര് സ്വദേശി – 30 പുരുഷൻ . 79. ഉറവിടമറിയാത്ത പടിയൂര് സ്വദേശി – 45 സ്ത്രീ. 80. ഉറവിടമറിയാത്ത കാട്ടാക്കാമ്പാൽ സ്വദേശി – 29 സ്ത്രീ.