തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (ആഗസ്റ്റ് 12) 19 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു..

Covid-Update-thrissur-district-collector

55 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്. സമ്പര്‍ക്കരോഗബാധിതര്‍ 16 ആണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും കോവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേര്‍ ഉള്‍പ്പെടെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. ചാലക്കുടി, കെഎസ്ഇ ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ രോഗബാധിതരായി. രോഗഉറവിടമറിയാത്ത 4 പേരുണ്ട്. മറ്റ് സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 7 പേരാണ്.

ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. ചാലക്കുടി ക്ലസ്റ്റര്‍- കൊരട്ടി – 43 പുരുഷന്‍. 2. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -അവണ്ണൂര്‍ – 27 സ്ത്രീ. 3. അമല ആശുപത്രി- ആരോഗ്യ പ്രവര്‍ത്തക -കൈപ്പറമ്പ് – 29 സ്ത്രീ.
4. ആരോഗ്യ പ്രവര്‍ത്തക -കണ്ടാണശ്ശേരി – 50 സ്ത്രീ. 5. സമ്പര്‍ക്കം-കൈപ്പമംഗലം – 1 ആണ്‍കുട്ടി. 6. സമ്പര്‍ക്കം- മുരിയാട് – 28 പുരുഷന്‍. 7. സമ്പര്‍ക്കം -കൈപ്പമംഗലം – 2 മാസം പെണ്‍കുട്ടി.
8. സമ്പര്‍ക്കം-കൈപ്പറമ്പ് – 4 ആണ്‍കുട്ടി.
9. സമ്പര്‍ക്കം -കൈപ്പമംഗലം – 8 പെണ്‍കുട്ടി. 10. സമ്പര്‍ക്കം- തിരുവില്വാമല – 26 പുരുഷന്‍.
11. സമ്പര്‍ക്കം- അഷ്ടമിചിറ- 22 സ്ത്രീ.
12. കെ.എസ്.ഇ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ – 50 സ്ത്രീ.

13. അബുദാബിയില്‍ നിന്ന് വന്ന എസ്.എന്‍ പുരം സ്വദേശി – 52 പുരുഷന്‍.
14. ബീഹാറില്‍ നിന്ന് വന്ന 33 പുരുഷന്‍.
15. ബാംഗ്ലൂരില്‍ നിന്ന് വന്ന വെളളാങ്കല്ലൂര്‍ സ്വദേശി – 42 പുരുഷന്‍. 16. ഉറവിടമറിയാത്ത വെളളാങ്കല്ലൂര്‍ സ്വദേശി – 49 പുരുഷന്‍. 17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി – 20 പുരുഷന്‍.18. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി – 48 സ്ത്രീ.
19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 42 പുരുഷന്‍.