വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി നീട്ടി.

കോവിഡ് പശ്ചാത്തലത്തിലും പ്രളയക്കെടുതി മൂലവും പൊതുജനങ്ങൾ ബുദ്ധിമുട്ടിലായതിനാൽ തൃശൂർ കോർപറേഷൻ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 20 വരെ നീട്ടി.