ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം..

കോ വിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം
ഏർപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487 2360381 എന്ന നമ്പറിലോ ddosctcr@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.