പുത്തൂർ വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലിരിക്കെ കൈഞരമ്പ്മുറിച്ചു.

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വനിതാ വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസില്‍ ഉച്ചക്കഴിഞ്ഞായിരുന്നു നാടകീയ സംഭവം. വില്ലേജ് ഓഫിസര്‍ സി.എന്‍.സിമിയെ പരുക്കുകളോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്ന്. ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ.. വീഡിയോ കാണുക..