(ആഗസ്റ്റ്-10) പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ..

thrissur-containment-covid-zone
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 2, കോലഴി വാർഡ് 12 13 14, അരിമ്പൂർ വാർഡ് 13, തോളൂർ വാർഡ് 5.

കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ: ഇരിങ്ങാലക്കുട നഗരസഭ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുമുള്ള ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 4,5, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 11, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 5 6, മാള ഗ്രാമപഞ്ചായത്ത് വാർഡ് 6 19, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.