തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.

Covid-Update-thrissur-district-collector

ജില്ലയിൽ 40 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേര്

ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. ആരോഗ്യ പ്രവർത്തക – തെക്കുംക്കര സ്വദേശി – 26 സ്ത്രീ. 2. സമ്പർക്കം- മുളങ്കുന്നത്ത് കാവ്- 3 പെൺകുട്ടി.
3. സമ്പർക്കം- മുളങ്കുന്നത്ത് കാവ്- 41 പുരുഷൻ. 4. സമ്പർക്കം- വേലൂര്- 44 പുരുഷൻ. 5. സമ്പർക്കം- വേലൂര്- 41 പുരുഷൻ. 6. സമ്പർക്കം- അവണ്ണിശ്ശേരി – 62 പുരുഷൻ. 7. സമ്പർക്കം- അവണ്ണിശ്ശേരി – 5 പെൺകുട്ടി. 8. സമ്പർക്കം- അവണ്ണിശ്ശേരി – 37 സ്ത്രീ.
9. സമ്പർക്കം- കുന്നംകുളം- 11 പെൺകുട്ടി. 10. സമ്പർക്കം- കുന്നംകുളം – 35 പുരുഷൻ.

11. സമ്പർക്കം- കുന്നംകുളം- 67 പുരുഷൻ. 12. സമ്പർക്കം- കോലഴി – 65 പുരുഷൻ. 13. സമ്പർക്കം- കോലഴി – 25 സ്ത്രീ. 14. സമ്പർക്കം- കോലഴി – 60 സ്ത്രീ..15. സമ്പർക്കം- കോലഴി – 82 സ്ത്രീ. 16. സമ്പർക്കം- തലപ്പിളളി – 14 പെൺകുട്ടി. 17. സമ്പർക്കം- വടക്കാഞ്ചേരി – 45 സ്ത്രീ. 18. സമ്പർക്കം- വടക്കാഞ്ചേരി – 22 പുരുഷൻ. 19. സമ്പർക്കം- വടക്കാഞ്ചേരി – 50 സ്ത്രീ.
20. സമ്പർക്കം- അവണ്ണിശ്ശേരി- 66 സ്ത്രീ.
21. സമ്പർക്കം- അവണ്ണിശ്ശേരി- 10 ആൺകുട്ടി.

22. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 80 പുരുഷൻ. 23. കുന്നംകുളം ക്ലസ്റ്റർ- കോലഴി – 18 ആൺകുട്ടി. 24. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 4 മാസം പെൺകുട്ടി. 25. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 23 സ്ത്രീ.
26. മങ്കര ക്ലസ്റ്റർ- വടക്കാഞ്ചേരി – 3 പെൺകുട്ടി. 27. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 10 ആൺകുട്ടി.
28. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 12 ആൺകുട്ടി. 29. പട്ടാമ്പി ക്ലസ്റ്റർ- പോർക്കുളം – 74 സ്ത്രീ.
30. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചരി – 47 പുരുഷൻ. 31. സൗദിയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി – 32 പുരുഷൻ. 32. ദുബായിൽ നിന്ന് വന്ന എളവളളി സ്വദേശി – 44 പുരുഷൻ.
33. ദുബായിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 33 പുരുഷൻ.
34. ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 28 പുരുഷൻ.

35. ദുബായിൽ നിന്ന് വന്ന വാടാനപ്പിളളി സ്വദേശി – 44 പുരുഷൻ. 36. ആന്റമാനിൽ നിന്ന് വന്ന എരുമ്മപ്പെട്ടി സ്വദേശി – 65 പുരുഷൻ. 37. ആന്ധ്രപ്രദേശിൽ നിന്ന് വന്ന മുളങ്കുന്നത്ത് കാവ് സ്വദേശി – 31 പുരുഷൻ. 38. ഉറവിടമറിയാത്ത പോർക്കുളം സ്വദേശി – 38 പുരുഷൻ.
39. ഉറവിടമറിയാത്ത എരുമ്മപ്പെട്ടി സ്വദേശി – 67 പുരുഷൻ.
40. ഉറവിടമറിയാത്ത വെളൂത്തുർ സ്വദേശി – 68 പുരുഷൻ.