ഇടുക്കി പെട്ടിമുടിയിൽ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊ വിഡ്

ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായ വരെ തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവി എന്ന വാർത്ത പുറത്ത്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊ വിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊ വിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും.