തൃശൂരില്‍ ജില്ലയിൽ ഇന്ന് ( ശനിയാഴ്ച-8 ) 64 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു .

Covid-Update-Snow-View

തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 കടന്നു.ശനിയാഴ്ച 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്ന് പേർക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴ് പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ. 1. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 39 സ്ത്രീ.
2. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 45 പുരുഷൻ. 3. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 33 പുരുഷൻ. 4. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 22 പുരുഷൻ.
5. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 55 സ്ത്രീ.
6. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 31 പുരുഷൻ. 7. ശക്തൻ ക്ലസ്റ്റർ- ചേർപ്പ് – 29 പുരുഷൻ. 8. ശക്തൻ ക്ലസ്റ്റർ- അടാട്ട് – 60 സ്ത്രീ.

9. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം- 64 സ്ത്രീ. 10. ശക്തൻ ക്ലസ്റ്റർ- കുന്നംകുളം- 64 പുരുഷൻ. 11. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 35 പുരുഷൻ. 12. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ. 13. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട് – 47 പുരുഷൻ. 14. പട്ടാമ്പി ക്ലസ്റ്റർ- കടവല്ലൂർ – 37 സ്ത്രീ. 15. കെ.എസ്.ഇ ക്ലസ്റ്റർ- പൂമംഗലം – 9 മാസം ആൺകുട്ടി.
16. കെ.എസ്.ഇ ക്ലസ്റ്റർ- പൂമംഗലം – 36 പുരുഷൻ. 17. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻച്ചിറ – 22 പുരുഷൻ.
18. കാട്ടിക്കരകുന്ന് ക്ലസ്റ്റർ- വേളൂക്കര – 55 സ്ത്രീ.

19. രാമപുരം ക്ലസ്റ്റർ- കാട്ടാക്കാമ്പാൽ – 64 പുരുഷൻ. 20. ആന്ധ്രപ്രദേശിൽ നിന്ന് വന്ന മതിലകം സ്വദേശി – 32 പുരുഷൻ.
21. ദുബായിൽനിന്ന് വന്ന തിരുവില്വാമല സ്വദേശി – 24 പുരുഷൻ. 22. മസ്‌ക്കറ്റിൽ മതിലകം സ്വദേശി – 33 പുരുഷൻ. 23. മസ്‌ക്കറ്റിൽനിന്ന് വന്ന ഏറിയാട് സ്വദേശി – 33 പുരുഷൻ. 24. കർണ്ണാടകയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി – 32 പുരുഷൻ.
25. മുംബൈയിൽ നിന്ന് വന്ന കൈപ്പറമ്പ് സ്വദേശി – 45 പുരുഷൻ. 26. കർണ്ണാടകയിൽ നിന്ന് വന്ന പറവട്ടാനി സ്വദേശി – 29 പുരുഷൻ. 27. പൂനൈയിൽ നിന്ന് വന്ന എളവളളി സ്വദേശി – 30 പുരുഷൻ. 28. കർണ്ണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 38 പുരുഷൻ.

29. കർണ്ണാടകയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി – 35 പുരുഷൻ.
30. സമ്പർക്കം- വടക്കാഞ്ചരി – 33 പുരുഷൻ. 31. സമ്പർക്കം- വടക്കാഞ്ചരി – 62 പുരുഷൻ. 32. സമ്പർക്കം-വടക്കാഞ്ചരി – 55 സ്ത്രീ. 33. സമ്പർക്കം- വടക്കാഞ്ചരി – 43 സ്ത്രീ. 34. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
35. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 16 ആൺകുട്ടി. 36. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 42 സ്ത്രീ..37. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ -24 സ്ത്രീ. 38. സമ്പർക്കം- കൊടുങ്ങലൂർ – 53 പുരുഷൻ. 39. സമ്പർക്കം- മതിലകം- 27 പുരുഷൻ.

40. സമ്പർക്കം- കുഴൂർ- 2 പെൺകുട്ടി.
41. സമ്പർക്കം- കുഴൂർ- 29 സ്ത്രീ.
42. സമ്പർക്കം- മുരിയാട് – 54 സ്ത്രീ.
43. സമ്പർക്കം- കൈപ്പമംഗലം – 32 സ്ത്രീ.
44. സമ്പർക്കം- കൈപ്പമംഗലം – 10 ആൺകുട്ടി. 45. സമ്പർക്കം- കൈപ്പമംഗലം – 30 സ്ത്രീ.
46. സമ്പർക്കം- കൈപ്പമംഗലം – 38 പുരുഷൻ. 47. സമ്പർക്കം- കാറളം – 72 സ്ത്രീ. 48. സമ്പർക്കം- എടത്തിരിഞി – 24 സ്ത്രീ. 49. സമ്പർക്കം- എരുമപ്പെട്ടി – 13 ആൺകുട്ടി. 50. സമ്പർക്കം- ചേലക്കര- 57 സ്ത്രീ.

51. സമ്പർക്കം- കണ്ടാണശ്ശേരി – 48 സ്ത്രീ. 52. സമ്പർക്കം- കണ്ടാണശ്ശേരി – 56 പുരുഷൻ.53. സമ്പർക്കം- കുന്നംകുളം – 14 ആൺകുട്ടി .54. സമ്പർക്കം- കുന്നംകുളം – 29 പുരുഷൻ. 55. സമ്പർക്കം- വെങ്കിടങ്ങ് – 40 പുരുഷൻ.
56. സമ്പർക്കം- വടക്കാഞ്ചേരി – 15 ആൺകുട്ടി. 57. സമ്പർക്കം- വടക്കാഞ്ചേരി – 37 സ്ത്രീ.
58. സമ്പർക്കം- വടക്കാഞ്ചേരി – 15 ആൺകുട്ടി. 59. സമ്പർക്കം- കൊടുങ്ങലൂർ – 11 ആൺകുട്ടി. 60. സമ്പർക്കം- കൊടുങ്ങലൂർ – 40 സ്ത്രീ.
61. സമ്പർക്കം- വടക്കാഞ്ചേരി – 62 സ്ത്രീ.
62. ഉറവിടമറിയാത്ത മതിലകം സ്വദേശി – 23 പുരുഷൻ. 63. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 36 സ്ത്രീ. 64. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 37 പുരുഷൻ.