All Kerala NewsLatest News മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്ന് 133 അടിയിലെത്തി.. 2020-08-07 Share FacebookTwitterLinkedinTelegramWhatsApp മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാല്‍ വെള്ളം നിയന്ത്രണത്തോടെ സ്പില്‍ വേ ഷട്ടറിലൂടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവില്‍ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്..