രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെഎണ്ണം 14 ആയി

ഇടുക്കി: രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെഎണ്ണം 14 ആയി. 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആര്‍എഫ് ഡിജി അറിയിച്ചു.