വടക്കാഞ്ചേരി ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് 2, 4 എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ട രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ. എ ടി റഷീദ്, ആർഎംഒ), 9400382274 (ദോണി വർഗ്ഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ).