ഒല്ലൂർ സബ്സ്റ്റേഷന് സമീപം റോഡിൽ കൂറ്റൻ മാവ് മറിഞ്ഞു..

ഇന്ന് രാവിലെ ഒല്ലൂർ പടവരാട് സബ്സ്റ്റേഷന് സമീപം റോഡിൽ കൂറ്റൻ മാവ് മറിഞ്ഞ് KSEB ക്ക് ലക്ഷങ്ങളുടെ നഷ്ടം. സബ്സ്റ്റേഷന് സമീപം റോഡിലാണ് മരം വീണത്.
ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

സബ് സ്റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്തായതിനാൽ പ്രധാന ലൈനിന് തകരാർ സംഭവിച്ചീട്ടുണ്ട്. ഒല്ലൂർ സബ് സ്റ്റേഷൻ്റെ പല ഭാഗത്തും ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. റോഡിൽ വാഹനങ്ങൾ ഒല്ലൂർ പോലീസും ഫയർഫോഴ്സും മരം നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.