സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.

thrissur news today Covid-Update

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ. പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 6 ആൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 5 പെൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 9 പെൺകുട്ടി.
പട്ടാമ്പി ക്ലസ്റ്റർ- വളളത്തോൾ നഗർ- 31 പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചേരി – 6 പെൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചേരി – 34 പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചേരി – 30 സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചേരി -9 ആൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- വടക്കാഞ്ചേരി -27 പുരുഷൻ.

പട്ടാമ്പി ക്ലസ്റ്റർ- കൊണ്ടായി- 16 ആൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- കൊണ്ടായി- 84 പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ- കൊണ്ടായി- 39 സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ- കൊണ്ടായി- 58 സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട്- 16 ആൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട്- 39 പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട്- 19 പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ- കടങ്ങോട്- 21 പുരുഷൻ. കെ.എസ്.ഇ – ക്ലസ്റ്റർ- മുരിയാട് – 60 പുരുഷൻ. കെ.എസ്.ഇ – ക്ലസ്റ്റർ- ചേർപ്പ് – 3 പെൺകുട്ടി

കെ.എസ്.ഇ – ക്ലസ്റ്റർ- പുത്തൻച്ചിറ – 5 പെൺകുട്ടി. കെ.എസ്.ഇ – ക്ലസ്റ്റർ- പുത്തൻച്ചിറ – 22 സ്ത്രീ. കെ.എസ്.ഇ – ക്ലസ്റ്റർ- പുത്തൻച്ചിറ – 30 സ്ത്രീ. കെ.എസ്.ഇ – ക്ലസ്റ്റർ- പുത്തൻച്ചിറ – 1 ആൺകുട്ടി. കെ.എസ്.ഇ – ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 32 പുരുഷൻ. കെ.എസ്.ഇ – ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 71 സ്ത്രീ. കെ.എസ്.ഇ – ക്ലസ്റ്റർ- ഇരിങ്ങാലക്കുട – 71 പുരുഷൻ.

കെ.എസ്.ഇ – ക്ലസ്റ്റർ- മുരിയാട് – 60 പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 48 പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 24 പുരുഷൻ. ശക്തൻ ക്ലസ്റ്റർ- അവണിശ്ശേരി – 13 പെൺകുട്ടി. ശക്തൻ ക്ലസ്റ്റർ- അവണിശ്ശേരി – 41 സ്ത്രീ. ശക്തൻ ക്ലസ്റ്റർ- അവണിശ്ശേരി – 50 പുരുഷൻ. ശക്തൻ ക്ലസ്റ്റർ- കൂർക്കഞ്ചേരി- 52 സ്ത്രീ. ശക്തൻ ക്ലസ്റ്റർ- ഒല്ലൂർ – 42 പുരുഷൻ. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ- 56 സ്ത്രീ.

ഇരിങ്ങാലക്കുട ക്ലസ്റ്റർ- കൊടുങ്ങലൂർ മുനിസിപ്പാലിറ്റി – 4 പെൺകുട്ടി. സമ്പർക്കം- ചാലക്കുടി – 70 സ്ത്രീ. സമ്പർക്കം- പാവറട്ടി – 85 സ്ത്രീ. സമ്പർക്കം- എറിയാട് – 20 സ്ത്രീ. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 16 ആൺകുട്ടി. സമ്പർക്കം- അവണ്ണൂർ – 2 ആൺകുട്ടി. സമ്പർക്കം- എളവളളി – 54 പുരുഷൻ. സമ്പർക്കം- മാള – 25 സ്ത്രീ. സമ്പർക്കം- അവണ്ണിശ്ശേരി – 56 സ്ത്രീ.

സമ്പർക്കം- കൊടുങ്ങലൂർ – 7 ആൺകുട്ടി. സമ്പർക്കം- കൈപ്പമംഗലം – 18 പെൺകുട്ടി. സമ്പർക്കം- കൈപ്പമംഗലം – 11 ആൺകുട്ടി.. സമ്പർക്കം- കൈപ്പമംഗലം – 17 ആൺകുട്ടി.. സമ്പർക്കം- കൊടുങ്ങലൂർ – 45 പുരുഷൻ.


ഉറവിടമറിയാത്ത ചൂണ്ടൽ സ്വദേശി – 74 സ്ത്രീ. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 20 പുരുഷൻ. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 58 പുരുഷൻ. ഉറവിടമറിയാത്ത പഴയന്നൂർ സ്വദേശി – 66 സ്ത്രീ. ഉറവിടമറിയാത്ത മുളങ്കുന്നത്തുകാവ് സ്വദേശി – 43 സ്ത്രീ. ഉറവിടമറിയാത്ത ഇരിങ്ങാലക്കുട സ്വദേശി – 48 പുരുഷൻ.

റിയാദ്- ദേശമംഗലം – 40 പുരുഷൻ. മാംഗ്ലൂർ – ചേലക്കര – 20 പുരുഷൻ. തമിഴ്നാട് – തെക്കുംകര – 24 പുരുഷൻ. മഹാരാഷ്ട്ര- ത്യശ്ശൂർ കോർപ്പറേഷൻ – 59 പുരുഷൻ. കർണ്ണാടക- പറപ്പൂക്കര – 25 പുരുഷൻ. കർണ്ണാടക- വെങ്കിടങ്ങ് – 27 പുരുഷൻ. സമ്പർക്കം – അരിമ്പൂർ – 46 പുരുഷൻ സമ്പർക്കം – തൃശ്ശൂർ – 60 പുരുഷൻ സമ്പർക്കം- പനമുക്ക് – 52 പുരുഷൻ സമ്പർക്കം- അമ്മാടം – 69 പുരുഷൻ സമ്പർക്കം- അരണാട്ടുകര – 58 പുരുഷൻ സമ്പർക്കം- മായന്നൂർ – 12 ആൺകുട്ടി സമ്പർക്കം- നടവരമ്പ് – 42 സ്ത്രീ സമ്പർക്കം- പുത്തൻചിറ – 82 സ്ത്രീ സമ്പർക്കം- അടിച്ചിലി – 23 പുരുഷൻ സമ്പർക്കം – തുറവൻകാട് – 60 പുരുഷൻ സമ്പർക്കം- മരുതൻകോട് – 16 പെൺകുട്ടി.