Govt NewsLatest infoLatest News അതീവ ജാഗ്രത… പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു.. 2020-08-04 Share FacebookTwitterLinkedinTelegramWhatsApp പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി ചൊവ്വാഴ്ച ( 4/8)രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ് ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. ആരും പുഴയിൽ ഇറങ്ങരുത്.