തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ 7പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
തൃശൂർ കോർപ്പറേഷൻ കുറ്റുമുക്ക്, ഗാന്ധിനഗർ, വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ31, കോടശേരി പഞ്ചായത്തിലെ 10, 11 വാർഡുകൾ, അവണൂർ പഞ്ചായത്തിലെ വാർഡ്-10, കൊടകര പഞ്ചായത്തിലെ വാർഡ്-17,
ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ:
എടത്തിരുത്തി പഞ്ചായത്ത്: ഒമ്പതാം വാർഡ്, പാവറട്ടി പഞ്ചായത്ത് : വാർഡ്-3, വരവൂർ പഞ്ചായത്ത് : 3, 4, 12 വാർഡുകൾ, പുത്തൻചിറ പഞ്ചായത്ത് : വാർഡ് 5, കാടുകുറ്റി പഞ്ചായത്ത് : 1, 9, 16 വാർഡുകൾ, താന്നം പഞ്ചായത്ത് : 4,9, 10, 14, 17 കൊടകര പഞ്ചായത്ത് 1, 3, 4, എറിയാട് പഞ്ചായത്ത് : നാലാം വാർഡ് , കയ്പമംഗലം പഞ്ചായത്ത് : വാർഡ്-12, കടപ്പുറം പഞ്ചായത്ത് : 6, 7, 10 .