കോഴക്കോട്ടുനിന്നും ട്രെയിനിൽ യാത്ര തിരിച്ചയാൾക്ക് തൃശ്ശൂരിൽവെച് കോവിഡ് ഫലം പോസറ്റീവ്.

ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട് നിന്നും യാത്ര ചെയ്തു യാത്രക്കാരന് കോ വിഡ് സ്ഥിരീകരിച്ചു. തൃശ്ശൂരിൽ വച്ചാണ് ഫലം അറിഞ്ഞത്. ഇതേ തുടർന്ന് രോഗം സ്ഥിരീകരിച്ച യാത്രക്കാരനെ എറണാകുളം സ്റ്റേഷനിൽ ഇറക്കി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദേശ സഞ്ചരിച്ച ട്രെയിൻ 3 കമ്പാർട്ട്മെൻറ് നിലവിൽ സീൽ ചെയ്തിട്ടുണ്ട്.