തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.

thrissur news today Covid-Update

ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ്‌. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. 2 പേരുടെ ഉറവിടം വ്യക്തമല്ല. വിവരങ്ങള്‍ ഇങ്ങിനെ. റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 17 വയസ്സ് ആൺകുട്ടി. റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 12 വയസ്സ് പെൺകുട്ടി. റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി – 10 വയസ്സ് പെൺകുട്ടി.

മഹാരാഷ്ട്രയിൽ നിന്ന് വന്ന മേത്തല സ്വദേശി – 52 വയസ്സ് സ്ത്രീ. ആന്ധ്രപ്രദേശിൽ നിന്ന് വന്ന കൊടക്കര സ്വദേശി – 28 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 76 വയസ്സ് പുരുഷൻ. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 5 വയസ്സ് ആൺകുട്ടി. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 10 വയസ്സ് ആൺകുട്ടി. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 33 വയസ്സ് സ്ത്രീ.
കെ.എൽ.എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 18 വയസ്സ് ആൺകുട്ടി. കെ.എൽ.എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 23 വയസ്സ് സ്ത്രീ.

മഹാരാഷ്ട്രയിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 48 വയസ്സ് പുരുഷൻ. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 56 വയസ്സ് പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ. കെ.എൽ. എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 52 വയസ്സ് പുരുഷൻ. കെ.എൽ.എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 79 വയസ്സ് സ്ത്രീ. കെ.എൽ.എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 48 വയസ്സ് സ്ത്രീ. കെ.എൽ.എഫ് ക്ലസ്റ്റർ – മുരിയാട് സ്വദേശി – 84 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചേരി സ്വദേശി – 43 വയസ്സ് സ്ത്രീ.

പട്ടാമ്പി ക്ലസ്റ്റർ – പാഞ്ഞാൾ സ്വദേശി – 33 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – പാഞ്ഞാൾ സ്വദേശി – 13 വയസ്സ് പെൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ – പാഞ്ഞാൾ സ്വദേശി – 8 വയസ്സ് പെൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ – പോർക്കുളം സ്വദേശി – 33 വയസ്സ് സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 43 വയസ്സ് . കർണ്ണാടകയിൽ നിന്ന് വന്ന ത്യശ്ശൂർ സ്വദേശി 13 വയസ്സ് പെൺകുട്ടി.കർണ്ണാടകയിൽ നിന്ന് വന്ന ത്യശ്ശൂർ സ്വദേശി – 42 വയസ്സ് സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 22 വയസ്സ് പുരുഷൻ. അബുദാബിയിൽ നിന്ന് വന്ന കോലഴി സ്വദേശി – 36 വയസ്സ് പുരുഷൻ.

ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 71 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – വരന്തരപ്പിളളി സ്വദേശി – 73 വയസ്സ് പുരുഷൻ. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 47 വയസ്സ് സ്ത്രീ. കർണ്ണാടകയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി – 27 വയസ്സ് പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ – പാഞ്ഞാൾ സ്വദേശി – 15 വസ്സ് ആൺകുട്ടി..പട്ടാമ്പി ക്ലസ്റ്റർ – മുല്ലക്കര സ്വദേശി – 49 വയസ്സ് പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 54 വയസ്സ് പുരുഷൻ. ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി 43 വയസ്സ് സ്ത്രീ.

ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി 20 വയസ്സ് പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ – കാട്ടാക്കാമ്പാൽ സ്വദേശി – 52 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഇരിങ്ങാലക്കുട സ്വദേശി – 77 വയസ്സ് പുരുഷൻ. സൗദിയിൽ നിന്ന് വന്ന മുരിയാട് സ്വദേശി – 49 വയസ്സ് പുരുഷൻ. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 75 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 37 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 48 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 51 വയസ്സ് പുരുഷൻ.

ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 59 വയസ്സ് പുരുഷൻ. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശി – 39 വയസ്സ് സ്ത്രീ.
ഉത്തർപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 28 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – പേർക്കുളം സ്വദേശി – 2 വയസ്സ് പെൺകുട്ടി. തമിഴ്‌നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 27 വയസ്സ് സ്ത്രീ. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 22 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – വരവൂർ സ്വദേശി – 48 വയസ്സ് സ്ത്രീ. ചാലക്കുടി ക്ലസ്റ്റർ – ത്യശ്ശൂർ സ്വദേശി – 23 വയസ്സ് സ്ത്രീ. തമിഴ്‌ നാട്ടിൽ നിന്ന് വന്ന ഏറിയാട് സ്വദേശി – 36 വയസ്സ് പുരുഷൻ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന കാറളം സ്വദേശി – 42 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 12 വയസ്സ് പെൺകുട്ടി. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 36 വയസ്സ് സ്ത്രീ. കെ.എസ്.ഇ ക്ലസ്റ്റർ – വേളാങ്കല്ലൂർ സ്വദേശി – 37 വയസ്സ് സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം പകർന്ന ഏറിയാട് സ്വദേശി – 21 വയസ്സ് പുരുഷൻ. കർണ്ണാടകയിൽ നിന്ന് വന്ന നടത്തറ സ്വദേശി – 27 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 61 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുഴൂർ സ്വദേശി – 29 വയസ്സ് പുരുഷൻ കന്യാകുമാരിയിൽ നിന്ന് വന്ന – 44 വയസ്സ് പുരുഷൻ. ഇരിങ്ങാലക്കുട ക്ലസ്റ്റർ – താന്ന്യം സ്വദേശി – 44 വയസ്സ് പുരുഷൻ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന മതിലകം സ്വദേശി – 53 വയസ്സ് പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ – മായന്നൂർ സ്വദേശി – 47 വയസ്സ് പുരുഷൻ. സൗദിയിൽ നിന്ന് വന്ന ഏറിയാട് സ്വദേശി – 37 വയസ്സ് പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 46 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 23 വയസ്സ് സ്ത്രീ. പട്ടാമ്പി ക്ലസ്റ്റർ – കാട്ടാക്കാമ്പാൽ സ്വദേശി – 16 വയസ്സ് പെൺകുട്ടി. പട്ടാമ്പി ക്ലസ്റ്റർ – കാട്ടാക്കാമ്പാൽ സ്വദേശി – 38 വയസ്സ് സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചെറുത്തുരുത്തി സ്വദേശി – 21 വയസ്സ് പുരുഷൻ. സൗദിയിൽ നിന്ന് വന്ന വളളത്തോൾനഗർ സ്വദേശി – 47 വയസ്സ് പുരുഷൻ.

സമ്പർക്കത്തിലൂടെ രോഗം പകർന്ന പഴയന്നൂർ സ്വദേശി – 24 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന പഴയന്നൂർ സ്വദേശി – 26 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന പഴയന്നൂർ സ്വദേശി – 43 വയസ്സ് സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊണ്ടായി സ്വദേശി – 54 വയസ്സ് സ്ത്രീ. മസ്‌ക്കറ്റിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി – 3 വയസ്സ് പെൺകുട്ടി. മസ്‌ക്കറ്റിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി – 26 വയസ്സ് സ്ത്രീ. കെ.എൽ.എഫ് ക്ലസ്റ്റർ – കൊടക്കര സ്വദേശി – 39 വയസ്സ് പുരുഷൻ. പട്ടാമ്പി ക്ലസ്റ്റർ – വളളത്തോൾനഗർ സ്വദേശി – 5 വയസ്സ് പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 1 വയസ്സ് സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 84 വയസ്സ് പുരുഷൻ