വടക്കാഞ്ചേരിയിൽ നിയത്രണം വിട്ട ബൈക്ക് യാത്രക്കാരൻ മ രിച്ചു. കുന്നത് പറമ്പിൽ വിഷ്ണു (25) ആണ് മ രിച്ചത് . രാത്രി 9 .30 യോടെയാണ് കല്ലമ്പാറയിൽ അപകടം ഉണ്ടായത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോൾ ആയിരുന്നു അപകടം. പരിക്കേറ്റ വിഷ്ണുവിനെ അത്താണി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിക്കില്ല.