കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റുകൾ ഓഗസ്റ്റ് 5 മുതൽ റേഷൻ കൈകൾ വഴി വിതരണം ചെയ്യും. മൂന്ന് ഘട്ടങ്ങളായി 88 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ പലവഞ്ചന കിറ്റ് നൽകും. കിറ്റുകൾ സപ്ലെകോ ഗോഡൗണുകളിൽ തയ്യാറായി ക്കൊണ്ടിരിക്കുകയാണ്.
മഞ്ഞ പിഗ് കാർഡുകാർക്ക് 5 മുതൽ 15 വരെയും നീല കാർഡുള്ളവർക്ക് 15 മുതൽ 20 വരെയും വെള്ള കാർഡ്കാർക്ക് 20 മുതൽ 25 വരെയും ആൻ 440 കോടിരൂപയാണ് ഈ സൗജന്യ കിറ്റ് തയ്യാറാക്കാൻ ചെലവ് വരുന്നത്. ഒരു കിറ്റിന് 5രൂപ റേഷൻ കടക്കാർക് കമീഷനും നൽകും. മതിയായ അളവിൽ റേഷൻ വിഹിതംലഭിക്കാത്ത മുൻഗണന ഇതര വിഭാഗൾക്ക്. 10 കിലോ അരി 15 രൂപ നിരക്കിലും വിതരണം ചെയ്യും.