ശ്രദ്ധക്കുക.. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19.

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോ വിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വാടാനപ്പള്ളി സ്റ്റേഷൻ സന്ദർശിച്ചിട്ടുള്ളവർ തളിക്കുളം കുടുംബരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ 8281954427