ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മ രിച്ചത്. കോ വിഡ് രോഗലക്ഷണങ്ങളോടെ ജൂലൈ 17നാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോ വിഡ് സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസമെടുക്കുന്നതിലെ ബു ദ്ധിമുട്ട് മൂലം ജൂലൈ 24ന് വെൻറിലേറ്ററിലാക്കി. രോഗനില വഷളായി ഞായറാഴ്ച മ രിക്കുകയായിരുന്നു. പ്രമേഹത്തിനും ബ്ലഡ് പ്രഷറിനും ഹൃദ യസംബന്ധമായ അസുഖങ്ങൾക്കും മരുന്ന് കഴിച്ചിരുന്ന വർഗീസ് രണ്ടു വർഷം മുമ്പ് ആൻ ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു