തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുളള കാലയളവിലക്ക് ഇലക്ട്രിക് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകീട്ട് മൂന്ന് മണി വരെയാണ് . ഫോൺ: 8281999058