ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ജൂലൈ 22 ന് കടപ്പുറം പഞ്ചായത്തിലെ സാമൂഹികാരോഗ്ര കേന്ദ്രം സന്ദർശിച്ചവർ ഉടൻ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.

അന്നേദിവസം രാവിലെ 11 മണി മുതൽ രണ്ടു മണി വരെ ആശുപത്രി സന്ദർശിച്ചിരുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. സൂപ്രണ്ട്: 9446316237, ഹെൽത്ത് സൂപ്പർവൈസർ: 9446518678, ജെ എച്ച് ഐ: 989530624.